Latest NewsHollywoodEntertainment

മിയ ഖലീഫ ജീവനൊടുക്കി..!!! സ്വന്തം മരണവാര്‍ത്തകളോട് പ്രതികരിച്ച്‌ മിയ

ഭര്‍ത്താവായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമൊത്ത് ഐസൊലേഷനിലാണ് മിയ.

‘ഞെട്ടിക്കുന്ന വിവരം.. മിയ ഖലീഫ ജീവനൊടുക്കി.. RIP മിയാ ഖലീഫ’ എന്ന ഹാഷ്ടാഗിലെത്തിയ ട്വീറ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സ്വന്തം മരണവാര്‍ത്തകളോട് പ്രതികരിച്ച്‌ എത്തിയിരിക്കുകയാണ് പോണ്‍ താരവും മോഡലുമായ മിയ ഖലീഫ.

മിയ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകരുമായി നടത്തിയ ഒരു ലൈവ് ചാറ്റിനിടെയാണ് തന്റെ ‘ആത്മഹത്യ’യെക്കുറിച്ചും മിയ പ്രതികരിച്ചത്.

‘ഇതുവരെ അനുശോചന പുഷ്പങ്ങള്‍ അയച്ചിട്ടില്ലാത്ത തന്റെ ഓരോ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ താന്‍ സൂക്ഷിക്കുന്നില്ലെന്ന് ആരും കരുതരുത്’ എന്നായിരുന്നു ട്വിറ്ററില്‍ താരം കുറിച്ചത്. ഭര്‍ത്താവായ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമൊത്ത് ഐസൊലേഷനിലാണ് മിയ.

shortlink

Post Your Comments


Back to top button