വാഷിംഗ്ടണ്‍ ഡിസി: പാകിസ്ഥാനുമായി മാത്രമല്ല മറ്റ് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടങ്കില്‍ ഇടപെടാമെന്ന് നിലപാട് വ്യക്തമാക്കി അമേരിക്ക. ഇന്ത്യ- ചൈന തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇക്കാര്യം ഇന്ത്യയെയും ചൈനയെയും അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് അമേരിക്ക അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments