കൊച്ചി: ഹോണ്ടാ കാര്‍സ് ഇന്‍ഡ്യ ലി. (HCIL), ഇന്ത്യയില്‍ പ്രീമിയം കാറുകളുടെ പ്രമുഖ നിര്‍മ്മാതാക്കള്‍, ജൂലൈ 2020 ല്‍ വിപണിയിലിറക്കാന്‍ പോകു അതിന്റെ പൂര്‍ണ്ണമായും പുതിയ 5-ാം തലമുറ ഹോണ്ടാ സിറ്റിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയ സെഡാനുകളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ഹോണ്ടാ സിറ്റി കൂടാതെ 1998 ല്‍ 1-ാം തലമുറ ഹോണ്ടാ സിറ്റി വിപണിയിലിറക്കിക്കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതു മുതല്‍ അത് ഹോണ്ടാ ബ്രാന്‍ഡിന്റെ പര്യായമായി മാറിയിരിക്കുകയാണ്.
5-ാം തലമുറ ഹോണ്ടാ സിറ്റി എല്ലാ വിശദാംശങ്ങളിലും അധീശത്വം പ്രതിനിധാനം ചെയ്യുന്നു, അതില്‍ അതിന്റെ സ്റ്റൈലിംഗ്, പ്രകടനം, ഇടം, സുഖസൗകര്യം, കണക്ടിവിറ്റി, സുരക്ഷ എിവയെല്ലാം ഉള്‍പ്പെടുണ്ടു. ഈ വ്യവസായത്തിലെ ഒരു ആദ്യ നീക്കമെ നിലയിലും സ്മാര്‍ട്ട് ഡിവൈസസ് ഇക്കോസിസ്റ്റം ഉപയോഗിക്കുതിന്റെ വര്‍ദ്ധിച്ചുവരു പ്രവണതയ്ക്ക് അനുരൂപമായും, അലക്‌സിയ റിമോ ശേഷിയ്‌ക്കൊപ്പമുള്ള ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് കാറാണത്, തങ്ങളുടെ വീടിന്റെ സുഖസൗകര്യത്തില്‍ കഴിഞ്ഞുകൊണ്ട് കാറുമായി സൗകര്യപ്രദമായി സംവദിക്കാന്‍ ഉപഭോക്താക്കളെ അത് അനുവദിക്കും. ഈ പുതിയ സിറ്റി മറ്റു പലതിന്റെയും കൂട്ടത്തില്‍ ഫുള്‍ LED ഹെഡ്‌ലാംപ്‌സ്, -ഷേപ്ഡ് റാപ്-എറൗണ്ട് LED ടെയില്‍ ലാംപ്, 17.7 സെമീ ഒഉ ഫുള്‍ കളര്‍ TFT മീറ്റര്‍ G -മീറ്ററിനൊപ്പം, ലെയിന്‍-വാച്ച് ക്യാമറ, ആജല്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റിനൊപ്പം (AHA) വെഹിക്കള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA) എിവ പോലുള്ള ഈ സെഗ്മന്റില്‍ ആദ്യമായുള്ള ഒരു കൂട്ടം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു. പരിഷ്‌കൃതമായ ഈ സവിശേഷതകള്‍ക്കൊപ്പം, ഇന്ത്യയിലെ മിഡ്-സൈസ്ഡ് സെഡാന്‍ വിഭാഗം വിപ്ലവകരമാക്കുതിന് അത് തുടക്കമിട്ടു കഴിഞ്ഞു.
ഈ പുതിയ ഹോണ്ടാ സിറ്റി വരുത് BS6 അനുപാലനം ചെയ്യു പെട്രോളും ഡീസലും പവര്‍ട്രെയിനുകള്‍ക്കൊപ്പമാണ്. പുതിയതായി അവതരിപ്പിച്ച VTC (വേരിയബള്‍ വാല്‍വ് ടൈമിംഗ് കട്രോള്‍) യ്‌ക്കൊപ്പമുള്ള 1.5L i-VTEC DOHC പെട്രോള്‍ എന്‍ജിന്‍ വാഗ്ദാനം ചെയ്യപ്പെടുത് സര്‍വ്വദാ പുതിയ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും പുതിയ 7 സ്പീഡ് CVT (കണ്ടിന്യുവസ്‌ലി വേരിയബള്‍ ട്രാന്‍സ്മിഷന്‍) ക്കുമൊപ്പമാണ്. അത് ഉയര്‍ ഇന്ധന ക്ഷമതയും (MT 17.8 കിമീപ്രലി, CVT 18.4 കിമീപ്രലി), കുറഞ്ഞ നിര്‍ഗ്ഗമനവും പ്രസരിപ്പുള്ള ഡ്രൈവിംഗ് പ്രകടനവും ലഭ്യമാക്കുു; അതേസമയം പരിഷ്‌കരിച്ച 1.5L i-DTEC ഡീസല്‍ എന്‍ജിന്‍ ലഭ്യമാകുത് കര്‍ശനമായ BS6 മാനദണ്ഡങ്ങള്‍ പാലിച്ചുപോലും ശക്തമായ പ്രകടനത്തിന്റെയും ഉയര്‍ ഇന്ധന ക്ഷമതയുടെയും (24.1 കിമീപ്രലി) മികച്ച സന്തുലനം നല്‍കുന്ന 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പമാണ്.
ഇതിന്റെ ബാഹ്യ ഡിസൈന്‍ അതിന്റെ വിഭാഗത്തെ കവച്ചുവയ്ക്കു സ്ഥലസൗകര്യം കൂടുതലുള്ള ക്യാബിനൊപ്പം ഉല്ലാസപ്രിയത്വവും മനോഹാരിതയും മിശ്രണം ചെയ്യുതാണ്. തികച്ചും പുതിയ ഈ ഹോണ്ടാ സിറ്റി അതിന്റെ വിഭാഗത്തിലെ ഏറ്റവുമധികം നീളവും (4549 മിമീ) വീതിയും (1748 മിമീ) ഉള്ളതാണ്. ASEAN N-CAP 5 സ്റ്റാര്‍ റേറ്റിംഗിനു തുല്യമായ ബോഡിയ്‌ക്കൊപ്പം പരമാവധി സുരക്ഷിതത്വം വാഗ്ദാനം ചെയ്യുതിനു വേണ്ടിയാണ് ഈ കാര്‍ നിര്‍മ്മിച്ചിരിക്കുത്. തികച്ചും പുതിയ സിറ്റിയുടെ സവിശേഷതകളില്‍ മറ്റു പലതിന്റെയും കൂട്ടത്തില്‍ അള്‍ട്രാ ഹൈ ടെന്‍സില്‍ സ്‌ട്രെങ്ത് സ്റ്റീല്‍ ഫ്രെയിം ഉപയോഗിക്കു അഡ്വാന്‍സ്ഡ് കംപാറ്റിബിലിറ്റി എന്‍ജിനീയറിംഗ് (ACE) ബോഡി, 6 എയര്‍ബാഗ് സിസ്റ്റം, ആജില്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റിനൊപ്പം (AHA) വെഹിക്കള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA), ഹില്‍ സ്റ്റാര്‍’് അസിസ്റ്റ്, ഹോണ്ടാ ലെയിന്‍വാച്ച് ക്യാമറ, ടയര്‍ പ്രഷര്‍ മോണി’റിംഗ് സിസ്റ്റം – ഡിഫ്‌ലേഷന്‍ വാണിംഗ് സിസ്റ്റം, എമര്‍ജന്‍സി സ്റ്റോപ് സിഗ്നല്‍, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും (EBD) ബ്രേക്ക് അസിസ്റ്റിനുമൊപ്പം (BA) ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), മള്‍ട്ടി-റിയര്‍ ആംഗിള്‍ ക്യാമറ, ഹെഡ്‌ലൈറ്റുമായി സംയോജിപ്പിച്ച വേരിയബള്‍ ഇന്റര്‍മിറ്റന്റ് വൈപ്പര്‍, പെഡസ്ട്രിയന്‍ ഇന്‍ജുറി മിറ്റിഗേഷന്‍ ടെക്‌നോളജി, നെക്ക്-ഇംപാക്ട് ഇന്‍ജുറി മിറ്റിഗേറ്റിംഗ് ഫ്രണ്ട് സീറ്റ് ഹെഡ് റെസ്‌ട്രെയ്ന്റ്‌സ് എന്നിവ പോലുള്ള ഹോണ്ടായുടെ സക്രിയവും നിഷ്‌ക്രിയവുമായ ഒരു കൂട്ടം സുരക്ഷാ ടെക്‌നോളജികള്‍ ഉള്‍പ്പെടുന്നു.
ഈ കാറിന്റെ ഇന്റീരിയര്‍ അലങ്കോലങ്ങളില്ലാത്തതും തുറ അനുഭൂതി പകരുതിനും ഉപയോഗിക്കാന്‍ എളുപ്പമുള്ള പ്രവര്‍ത്തനപരതയ്ക്കും വേണ്ടി അതീവ വൈരുധ്യമുള്ളതും പരിഷ്‌കൃതവുമായ തന്തുവിന്യാസത്തില്‍ അഭിമാനിക്കുു. ഈ കാര്‍ രൂപകല്പന ചെയ്തിരിക്കുത് ആഡംബരത്തിന്റെയും സുഖസൗകര്യത്തിന്റെയും മേല്‍ക്കോയ്മയ്‌ക്കൊപ്പം എക്‌സ്‌ക്ലൂസീവ് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും സമകാലീന സീറ്റ് ഡിസൈനും, സെന്റര്‍ ആംറെസ്റ്റുകളും സോഫ്റ്റ് പാഡിനൊപ്പം ഡോര്‍ ട്രിമ്മുകളും, മെച്ചപ്പെടുത്തിയ വായു പ്രവാഹത്തിനൊപ്പം റിയര്‍ എസി വെന്റിലേഷനും റിയര്‍ സ ഷേഡും സഹിതമാണ്. ബെസ്റ്റ്-ഇന്‍-ക്ലാസ് നീ റൂം & ലെഗ്‌റൂം, മെച്ചപ്പെടുത്തിയ റിയര്‍ സീറ്റ് ഷോള്‍ഡര്‍ റൂം, മെച്ചപ്പെടുത്തിയ ദൃശ്യത, 506L ന്റെ ടോപ് ക്ലാസ് ട്രങ്ക് കപ്പാസിറ്റി എിവയ്‌ക്കൊപ്പം ഹോണ്ടായുടെ മാന്‍ മാക്‌സിമം മെഷീന്‍ മിനിമം ആശയത്തെ അടിസ്ഥാനമാക്കി ഈ കാര്‍ സമൃദ്ധമായി സൃഷ്ടിക്കപ്പെടുന്ന ഇന്റീരിയര്‍ ഇടം ലഭ്യമാക്കുു.
പുതിയ സിറ്റി 20.3 സെമീ അഡ്വാന്‍സ്ഡ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ഓഡിയോ, ആന്‍ഡ്രോയ്ഡ് ഓട്ടോയ്‌ക്കൊപ്പം തടസ്സരഹിത സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേയും വെബ്‌ലിങ്കും, വണ്‍-ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍; ആംബിയന്റ് ലൈറ്റിംഗ്, LED ഇന്റീരിയര്‍ ലാംപ്‌സ് എന്നിവ പോലുള്ള പുരോഗമിച്ച ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതിനു പുറമേ, ഈ കാര്‍ വരുന്നത് വണ്‍-പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്‍ജിന്‍, ടച്ച് സെന്‍സര്‍ അടിസ്ഥാനമാക്കിയ സ്മാര്‍ട്ട് കീലെസ് അക്‌സസ് എന്‍ട്രി, കീലെസ് റിലീസിനൊപ്പം സ്മാര്‍ട്ട് ഇലക്ട്രിക്കല്‍ ട്രങ്ക് ലോക്ക്, വോക്ക്എവേ ഓട്ടോ ലോക്ക്, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, ഓള്‍ ഓട്ടോ പവര്‍ വിന്‍ഡോസ്, സണ്‍റൂഫ് കീലെസ് ഓപ്പറേഷന്‍ എന്നിവ പോലുള്ള അഡ്വാന്‍സ്ഡ് സ്മാര്‍ട്ട് കീ സിസ്റ്റത്തിനൊപ്പമാണ്.
സര്‍വ്വദാ പുതിയ ഈ ഹോണ്ടാ സിറ്റി ലഭിക്കുന്നത് 32 ല്‍പ്പരം കണക്ടഡ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതും ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റിനൊപ്പവുമുള്ള നെക്സ്റ്റ് ജനറേഷന്‍ ഹോണ്ടാ കണക്ട് സജ്ജമായാണ്. ദൂരെയുള്ള ഒരു സ്ഥലത്തുനിന്ന് വാഹനത്തിന്റെ സ്ഥാനം, ഡോര്‍ ലോക്ക് സ്ഥിതി, ഓട്ടോ ക്രാഷ് നോട്ടിഫിക്കേഷന്‍ & എമര്‍ജന്‍സി അസിസ്റ്റന്‍സ്, സ്റ്റോളന്‍ വെഹിക്കള്‍ ട്രാക്കിംഗ്, സെക്യുരിറ്റി അലര്‍ട്ട്, ജിയോ-ഫെന്‍സ് അലര്‍ട്ട് കൂടാതെ വേറെയും പലതും പോലുള്ള വൈവിധ്യമാര്‍ന്ന വിവിരങ്ങള്‍ ഉപഭോക്താക്കള്‍ക്കു കൈവരിക്കാന്‍ കഴിയും.
Post Your Comments