തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനം തടയാന്‍ സര്‍ക്കാര്‍ ശുഷ്കാന്തിയോടെ പ്രവർത്തിക്കണമെന്ന് കെ.മുരളീധരന് എംപി. കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും എങ്കില്‍ മാത്രമെ കോവിഡിനെ തടയാനാകുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ആത്മഹത്യയുടെ വക്കിലാണ്. രണ്ട് സര്‍ക്കാരുകളും പ്രവാസികളെ മത്സരിച്ച് ദ്രോഹിക്കുകയാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വിമാനത്തില്‍ യാത്ര ചെയ്യരുതെന്നും കെ.മുരളീധരന് ആവശ്യപ്പെട്ടു.
Post Your Comments