തിരുവനന്തപുരം: ദുബൈയില്‍ നിന്ന് എത്തി വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ തീ കൊളുത്തി മരിച്ചു. ആറ്റിങ്ങല്‍ വിളയില്‍മൂലയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്.
മാസങ്ങള്‍ക്ക് മുമ്പ് വിവാഹമോചിതനായ സുനില്‍ പെട്രോള്‍ വാങ്ങി ഭാര്യവീടിന് സമീപമെത്തിയാണ് തീകൊളുത്തി മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments