സിയൂള്‍: സൈനിക നടപടി ഉണ്ടാകുമെന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരിയുടെ മുന്നറിയിപ്പിനോട് പ്രതികരിക്കാൻ തയ്യാറാകാതെ ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസമാണ് സൈനിക നടപടി ഉണ്ടാകുമെന്ന് കിം യോ ജോംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ഉത്തരകൊറിയ വിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്ത നടപടിയെ വിമർശിക്കുന്നതിനിടയിലായിരുന്നു ഇത്.
ഒന്നിേലേറെ തവണ കിം യോ ജോംഗ് മുന്നറിയിപ്പ് നൽകിയെങ്കിലും ദക്ഷിണ കൊറിയന്‍ ഭരണാധികാരികള്‍ ആരും ഈ മുന്നറിയിപ്പിനോട് പ്രതികരിച്ചില്ല.
Post Your Comments