സിയൂള്‍: ദക്ഷിണ കൊറിയക്കെതിരെ സൈനിക നടപടി ഭീഷണിയുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹാദരി കി യോ ജോംഗ്. ദക്ഷിണ കൊറിയ ശത്രുവാണെന്നും സൈനിക നടപടി ഉന്നത സെനിക ഉദ്യോഗസ്ഥര്‍ക്ക് വിടുകയാണെന്നും അവർ അറിയിച്ചു. ശത്രു രാജ്യത്തോടുള്ള അടുത്ത നടപടിയെടുക്കാന്‍ സൈനിക വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതിര്‍ത്തിയിലെ ദക്ഷിണ കൊറിയ- ഉത്തര കൊറിയ ലയ്സണ്‍ ഓഫീസ് പൂര്‍ണമായും തകര്‍ക്കപ്പെടുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments