Latest NewsNewsInternational

ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി കി​മ്മി​ന്‍റെ സ​ഹോ​ദ​രി

സി​യൂ​ള്‍: ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ സൈ​നി​ക ന​ട​പ​ടി ഭീ​ഷ​ണി​യു​മാ​യി ഉ​ത്ത​ര കൊ​റി​യ​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സ​ഹാ​ദ​രി കി ​യോ ജോം​ഗ്. ദ​ക്ഷി​ണ കൊ​റി​യ ശ​ത്രു​വാ​ണെ​ന്നും സൈ​നി​ക ന​ട​പ​ടി ഉ​ന്ന​ത സെ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ടു​ക​യാ​ണെ​ന്നും അവർ അറിയിച്ചു. ശ​ത്രു രാ​ജ്യ​ത്തോ​ടു​ള്ള അ​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സൈ​നി​ക വ​കു​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ര്‍​ത്തി​യി​ലെ ദ​ക്ഷി​ണ കൊ​റി​യ- ഉ​ത്ത​ര കൊ​റി​യ ല​യ്സ​ണ്‍ ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്ക​പ്പെ​ടു​മെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button