ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ്-19 നവംബറില്‍ ഏറ്റവും കൂടുതലാകുമെന്ന് പഠനം. ലോക്ഡൗണിനു ശേഷം ഇന്ത്യയില്‍ കുറഞ്ഞുവരുന്ന കോവിഡ് നവംബര്‍ പകുതിയില്‍ ഏറ്റവും ഉയരത്തിലെത്തുമെന്ന് പഠനം. ഇതോടെ ആശുപത്രികളില്‍ കൂടുതല്‍ വെന്റിലേറ്ററുകളും ഐസിയു വാര്‍ഡുകളും കിടക്കകളും കൂടുതല്‍ സജ്ജമാക്കാന്‍ നിര്‍ദേശം. ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ വീണ്ടും ലോക് ഡൗണ്‍ കൊണ്ടുവന്നാല്‍ രോഗവ്യാപനം തടയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments