Latest NewsSaudi ArabiaNewsGulf

സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ഷമീർ സജീർ (39)ആണ് ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ശുമൈസിയിലെ ദാറു ശിഫ ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. മരണാനന്തര നടപടികൾ പുരോഗമിക്കുന്നു. ഒരുവർഷം മുമ്പാണ് ഷമീർ വിവാഹിതനായത്. മാതാവ്: ഫാതിഷ. പിതാവ്: സജീർ. ഭാര്യ: അജ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button