വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. രോഗബാധിതരുടെ എണ്ണം 21 ലക്ഷവും കടന്നെന്നാണ് റിപ്പോർട്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 21,16,922 പേരാണ് രോഗബാധിതരായിട്ടുള്ളത്. ന്യൂയോര്‍ക്ക്-4,02,914, ന്യൂജഴ്സി-1,68,846, ഇല്ലിനോയിസ്-1,31,198, കാലിഫോര്‍ണിയ-1,47,132, മസാച്യുസെറ്റ്സ്-1,05,059, പെന്‍സില്‍വേനിയ-82,582, ടെക്സസ്-85,641, മിഷിഗണ്‍-65,672, ഫ്ളോറിഡ-70,971, മെരിലാന്‍ഡ്-60,613, ജോര്‍ജിയ-55,783, കണക്ടികട്-44,689, വിര്‍ജീനിയ-53,211, ലൂസിയാന-44,995, ഒഹിയോ-40,480 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ.
Post Your Comments