Latest NewsIndiaNews

കോവിഡ് കേസുകളിലെ വർധനവ്: മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ‍് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുമായി ചർച്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച നടത്തുന്നത്. 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്നാണ് സൂചന. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച.

Read also: കോവിഡ് 19 ; ആശങ്കയില്‍ മഹാരാഷ്ട്ര ; ഒരുലക്ഷം കടന്ന് രോഗ ബാധിതര്‍, 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം രോഗികളും നൂറിലധികം മരണവും, മുംബൈയില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button