Latest NewsKeralaNews

മലപ്പുറത്ത് ​ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യ‌വയസ്‌കൻ മരിച്ചു

മലപ്പുറം: കോവിഡ്​ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മധ്യ‌വയസ്‌കൻ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്​ദുൽ മജീദ്​ (57) ആണ്​ മരിച്ചത്​. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

ബുധനാഴചയാണ് ​ കടുത്ത ന്യൂമോണിയ ബാധയെത്തുടർന്ന്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​ സ്രവ ​പരിശോധനഫലം ലഭിച്ചതിന്​ ശേഷം മാത്രമേ കോവിഡ് രോഗബാധയുണ്ടോ എന്ന കാര്യത്തിൽ തീരുമാനമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button