ചണ്ഡിഗഡ്: മുത്തശ്ശിയെ കൂടുതല്‍ സ്നേഹിച്ചതിന് ആറുവയസുള്ള മകനെ അമ്മ കുത്തിക്കൊന്നു. ജലന്ധറിലെ സോഹാല്‍ ജാഗിറിലാണ് സംഭവം. അരശ്പ്രീത്ത് എന്ന 6 വയസ്സുകാരനെയാണ് അമ്മ കുല്‍വീന്ദര്‍ കൗര്‍ കുത്തി കൊലപ്പെടുത്തിയത്. തന്നെക്കാള്‍ കൂടുതല്‍ മകന്‍ മുത്തശിയെ സ്നേഹിച്ചതാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇവരുടെ ഭര്‍ത്താവ് സുര്‍ജിത് സിംഗിന് ഇറ്റലിയിലാണ് ജോലി. നിസാര വിഷയങ്ങള്‍ക്ക് പോലും കുല്‍വീന്ദര്‍ കൗറും അമ്മായിയമ്മയും തമ്മില്‍ കലഹിച്ചിരുന്നതായാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.
Post Your Comments