
ജിദ്ദ : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വായ്പൂർ സ്വദേശി പി.എ താജുദ്ദീൻ (52) ആണ് മരിച്ചത്. അമീർ സുൽത്താൻ റോഡിൽ സ്റ്റാർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
കൊവിഡ് ബാധിച്ച് ജിദ്ദയിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ ഒരാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. ജാസ്മിൻ ആണ് ഭാര്യ. മകൻ തൌഫീഖ്.
Post Your Comments