Latest NewsIndia

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. മാ​ണ്ഡ​വാ​ലി​യി​ലെ പാ​ര്‍​ക്കി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് രാ​ഹു​ല്‍ ന​ഗ​ര്‍ വെ​ടിയേറ്റു മരിച്ചത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തിൽ എ​ത്തി​യ അ​ക്ര​മി​ക​ള്‍ നി​റ​യൊ​ഴി​ച്ച​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞു. ഇ​യാ​ള്‍ മു​ന്പ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​താ​യി മാ​ണ്ഡി​വാ​ലി പോ​ലീ​സ് അ​റി​യി​ച്ചു.

‘ആചാരവെടി’ ഗ്രൂപ്പിൽ സജീവമായിരുന്ന 33 പേരുടെ അറസ്റ്റോടെ പൊലീസിന് ലഭിച്ചത് നിരവധി ഫോണുകൾ, ഇത് പരിശോധിച്ച പോലീസുകാര്‍ കണ്ടത് മുമ്പ് കാണാത്ത ഞെട്ടിക്കുന്ന കാഴ്ചകള്‍

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. നാ​ലു വെ​ടി​യു​ണ്ട​ക​ള്‍ രാ​ഹു​ലി​ന്‍റെ ശ​രീ​ര​ത്തി​ല്‍ കൊ​ണ്ടു.2017-ല്‍ ​വി​നോ​ദ് ന​ഗ​ര്‍ വാ​ര്‍​ഡി​ല്‍​നി​ന്ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച രാ​ഹു​ല്‍, തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്കു​ശേ​ഷം ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രുന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button