Latest NewsJobs & VacanciesNews

ജെ.എച്ച്.ഐ തസ്തികയിൽ ഒഴിവ് : ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ

കോഴിക്കോട്  ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജെ.എച്ച്.ഐ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യതാ: ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്..1.01.2020 നു 40 വയസ് തികയാത്തവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

Also read : യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

യോഗ്യതയുള്ളവര്‍ 02/06/2020 ന് (ചൊവ്വ ) രാവിലെ 10 ന് മുമ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പ് ഉള്‍പ്പെടെയുള്ള അപേക്ഷ nhmkkdinterview@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.  കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ഫീല്‍ഡ് പ്രവര്‍ത്തനത്തിനും കൊറോണ കെയര്‍ സെന്ററിലേക്കുള്ള സേവനത്തിനുമാണു ഈ തസ്തികയിലേക്കുള്ള നിയമനം.വിശദ വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button