Latest NewsIndiaNews

ഗൗ​തം ഗം​ഭീ​റി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് കാ​ര്‍ മോ​ഷ​ണം പോ​യി

ന്യൂ​ഡ​ല്‍​ഹി: ബിജെപി എം​പി​യും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗ​തം ഗം​ഭീ​റി​ന്‍റെ വീ​ട്ടി​ല്‍ കാ​ര്‍ മോ​ഷ​ണം. സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലെ രാ​ജേ​ന്ദ്ര ന​ഗ​റി​ല്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍​ വ്യാ​ഴാ​ഴ്ച​യാ​ണ് മോഷണം നടന്നത്. ഗം​ഭീ​റി​ന്‍റെ പി​താ​വ് ദീ​പ​ക് ഗം​ഭീ​റി​ന്‍റെ എ​സ്‌​യു​വി​യാ​ണ് കാണാതായത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button