സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് മെയ് 25 ന് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു. ഒരു ലക്ഷത്തിന് മുകളിലുള്ള അക്കൗണ്ട് ബാലന്‍സിന്, നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി കുറച്ചു. ഒരു ലക്ഷത്തില്‍ താഴെയുള്ള ബാലന്‍സില്‍ നിരക്ക് 3.75 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായും കുറച്ചു. മാര്‍ച്ചില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബാലന്‍സിന് 6% പലിശ വാഗ്ദാനം ചെയ്തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ വെറും 4 ശതമാനമായി പലിശ കുറഞ്ഞിരിക്കുന്നത്.
പലിശ കുറയ്ക്കല്‍
മറ്റ് ബാങ്കുകളും കഴിഞ്ഞ രണ്ട് മാസമായി നിരക്ക് അതിവേഗം കുറച്ചു കൊണ്ടിരിക്കുകയാണ്.
Post Your Comments