കുരുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരേയും ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിനേയും നിയമിക്കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി മെയ് 29 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്കായി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments