മസ്ക്കറ്റ് • കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഒമാനില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ഉണ്ട്. സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് മൂന്ന് വിമാനങ്ങളുണ്ട്.
പുതിയ ഷെഡ്യൂള്‍ ഇങ്ങനെ
28- മെയ് : മസ്ക്കറ്റ് – കോഴിക്കോട്
28 – മെയ് : സലാല – കണ്ണൂര്‍
29 – മെയ് : മസ്ക്കറ്റ് – കൊച്ചി
30 – മെയ് : മസ്ക്കറ്റ് – ജയ്പൂര്‍
30 – മെയ് : മസ്ക്കറ്റ് – അഹമ്മദാബാദ്
30 – മെയ് : മസ്ക്കറ്റ് – തിരുവനന്തപുരം
31 – മെയ് : സലാല – കണ്ണൂര്‍
01- ജൂണ്‍ : മസ്ക്കറ്റ് – കോഴിക്കോട്
01- ജൂണ്‍ : സലാല – കണ്ണൂര്‍
02 – ജൂണ്‍ : മസ്ക്കറ്റ് – ശ്രീനഗര്‍
03 – ജൂണ്‍ : മസ്ക്കറ്റ് – ഭുവനേശ്വര്‍
03- ജൂണ്‍ : മസ്ക്കറ്റ് – കണ്ണൂര്‍
04- ജൂണ്‍ : മസ്ക്കറ്റ് – കൊച്ചി
04- ജൂണ്‍ : മസ്ക്കറ്റ് – തിരുവനന്തപുരം
07- ജൂണ്‍ : മസ്ക്കറ്റ് – ചെന്നൈ
വന്ദേഭാരത് ദൗത്യം രണ്ടാം ഘട്ടത്തിന്റെ ആദ്യപാദത്തില്‍ ഒമാനില്‍ നിന്ന് ഇതുവരെ 11 വിമാനങ്ങളിലായി 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1970 പേര്‍ നാട്ടിലെത്തി.
Post Your Comments