KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കല്‍പ്പറ്റ സ്വദേശിനി ആമിന (53) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവർ. ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴിയാണ് ഈ മാസം 20ന് ആണ് ഇവർ എത്തിയത്. അര്‍ബുദത്തിന് കൂടി ചികിത്സയിലായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് വൃക്ക തകരാറും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button