തൊടുപുഴ ഡിപ്പോ നിന്നും
1. 6.50 am തൊടുപുഴ – മൂലമറ്റം
2. 6.50 am തൊടുപുഴ – അടിമാലി – മൂന്നാര്‍
3. 7.00 am തൊടുപുഴ – മൂലമറ്റം – ചെറുതോണി – കട്ടപ്പന
4. 7.00 am പടി. കോടിക്കുളം – തെന്നത്തൂര്‍ – വണ്ണപ്പുറം
5. 7.00 am തൊടുപുഴ – വണ്ണപ്പുറം – ചേലച്ചുവട് – കളക്ടറേറ്റ്
6. 7.00 am തൊടുപുഴ – ഉടുമ്പന്നൂര്‍ – പെരിങ്ങാശ്ശേരി – ഉപ്പുകുന്ന്
7. 7.20 am തൊടുപുഴ – ഉപ്പുകുന്ന് – ചെറുതോണി
8. 7.30 am തൊടുപുഴ – കാളിയാര്‍ – വണ്ണപ്പുറം
9. 8.00 am തൊടുപുഴ – മൂലമറ്റം – ചെറുതോണി – കട്ടപ്പന
10. 8.00 am തൊടുപുഴ – ഉപ്പുകുന്ന് – തോപ്രാംകുടി
11. 8.00 am തൊടുപുഴ – വണ്ണപ്പുറം – ചേലച്ചുവട്
12. 8.30 am തൊടുപുഴ – മൂലമറ്റം – ചെറുതോണി – കട്ടപ്പന
13. 9.00 am തൊടുപുഴ – മൂലമറ്റം – ചെറുതോണി – കട്ടപ്പന.
ഈ ബസുകള്‍ എത്തിച്ചേരുന്ന ഡിപ്പോകളില്‍ നിന്നും നിശ്ചയിക്കുന്ന സമയത്ത് തിരിച്ച് അതേ റൂട്ടില്‍ സര്‍വീസ് നടത്തും. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയില്‍ ആവശ്യമെങ്കില്‍ മാത്രം ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിനാണ് തീരുമാനം. ഷട്ടില്‍ സര്‍വീസുകള്‍ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ക്രമീകരിക്കുമെന്നും ഡിപ്പോ അധികൃതര്‍ അറിയിച്ചു.
മൂലമറ്റം ഡിപ്പോ
രാവിലെ 6.50, 7.00, 7.10, 7.20, 7.40, 8.10 എന്നീ സമയങ്ങളില്‍ മൂലമറ്റത്ത് നിന്നും തൊടുപുഴക്ക് സര്‍വീസ് നടത്തും. ഈ ബസുകള്‍ തൊടുപുഴയില്‍ നിന്നും തിരിച്ച് മൂലമറ്റത്തിനും മൂലമറ്റം വഴി കട്ടപ്പനക്കും തൊടുപുഴ ഡിപ്പോയില്‍ നിന്ന് നിശ്ചയിക്കുന്ന സമയത്ത് സര്‍വീസ് നടത്തുന്നതാണെന്ന് മൂലമറ്റം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.
Post Your Comments