
തിരുവനന്തപുരം : വിവാദം കെട്ടടങ്ങുന്നു.,കോവിഡ് വിവരശേഖരത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സിഡിറ്റ് നിര്‍വഹിക്കും. ഡേറ്റ ശേഖരിക്കും മുമ്പ് രോഗിയുടെ അനുമതിപത്രം വാങ്ങും. സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ പക്കലുള്ള ഡേറ്റ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. സ്പ്രിന്‍ക്ലറുമായി കരാര്‍ അപ്ലിക്കേഷന്‍ അപ്‌ഡേഷനു മാത്രമാക്കി.
Post Your Comments