
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം ഉണ്ടായി. വെളുപ്പിന് 3 മണിക്കാണ് ഭൂചലനം ഉണ്ടായത്. ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ 2.3 ഉം ആലടിയിൽ 2.5 ഉം കുളമാവിൽ 2 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. അതേസമയം ആശങ്കപ്പെടേണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments