റിയാദ് : കോവിഡ് മുക്തരായി ആശുപത്രി വിടുന്നവർക്ക് സർക്കാരിൽനിന്ന് 1500 റിയാൽ ലഭിച്ചുവെന്ന പ്രചരണം തള്ളി സൗദി ആരോഗ്യമന്ത്രാലയം. വ്യാജ വാർത്തയിൽ വഞ്ചിതരാകരുതെന്ന് അസീർ മേഖലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also read : കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്ന് അധികം വൈകാതെ പുറത്തിറക്കുമെന്ന് ചൈനീസ് ഗവേഷകര്‍
അസീർ ആരോഗ്യ ഡയറക്ടറേറ്റിന്റെ മുദ്രയുള്ള ബാഗിൽനിന്ന് സാനിറ്റൈസറിനും ചോക്കലേറ്റിനുമൊപ്പം 1500 റിയാൽ പുറത്തെടുക്കുന്ന വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതികരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തുകയായിരുന്നു.
Post Your Comments