Latest NewsIndia

കോവിഡ്‌ : ഗുജറാത്തിനെ പിന്നിലാക്കി തമിഴ്‌നാട്‌

ന്യൂഡല്‍ഹി: രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാട്‌ രണ്ടാം സ്‌ഥാനത്ത്‌. ഇന്നലെ 447 പേര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ സംസ്‌ഥാനത്ത്‌ രോഗബാധിതരുടെ എണ്ണം 9,674 ആയി. ഗുജറാത്ത്‌(9,597), ഡല്‍ഹി(8,470), രാജസ്‌ഥാന്‍(4,534) എന്നിവയാണു രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്‌.

ചൈനക്ക് പേടി തുടങ്ങി, ബഹുരാഷ്ട്രങ്ങളെ ചൈനക്കെതിരെ ഒന്നിപ്പിക്കാൻ ട്രംപ്: ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേയ്ക്ക് ആപത്തിലെ സുഹൃത്തായ ഇന്ത്യയെ എത്തിക്കാനും അമേരിക്ക

27,524 രോഗികളുമായി മഹാരാഷ്‌ട്രയാണു പട്ടികയില്‍ ഒന്നാമത്‌. ഇന്നലെ 1,602 പേര്‍ക്കാണ്‌ ഇവിടെ രോഗം സ്‌ഥിരീകരിച്ചത്‌. രാജ്യത്ത്‌ 81,970 രോഗികളാണുള്ളത്‌. ഇന്നലെ 3967 പേര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്‌. 2,649 പേര്‍ മരിച്ചു. ഇന്നലെ 100പേരാണു മരിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button