KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയില്‍ കെഎസ്ഇബിയുടെ കൊള്ള . .ബില്‍ സഹിതം കെഎസ്ഇബിയുടെ പകല്‍ക്കൊള്ള വ്യക്തമാക്കി ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ.എസ്.സുരേഷിന്റെ കുറിപ്പ്

കോവിഡ് -19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാരണം ജനം കഷ്ടപ്പെടുമ്പോള്‍ കേരള സര്‍ക്കാര്‍ വീണ്ടും ദുരന്തമാക്കുകയാണ്. രാജ്യവും, ഇതര സംസ്ഥാനമ്പര്‍ക്കാരുകളും ജനങ്ങള്‍ക്ക് അങ്ങോട്ട് ആഹാര സാധനങ്ങളും പണവും കൊടുക്കുമ്പോള്‍ , പിണറായി സര്‍ക്കാര്‍ വീണ്ടും പാവം കേരളീയരുടെ പോക്കറ്റടിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

KSEB യുടെ പകല്‍ കൊള്ള; പ്രതിഷേധിക്കുക
കോവിഡ് -19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ കാരണം ജനം കഷ്ടപ്പെടുമ്പോള്‍ കേരള സര്‍ക്കാര്‍ വീണ്ടും ദുരന്തമാക്കുകയാണ്. രാജ്യവും, ഇതര സംസ്ഥാനമ്പര്‍ക്കാരുകളും ജനങ്ങള്‍ക്ക് അങ്ങോട്ട് ആഹാര സാധനങ്ങളും പണവും കൊടുക്കുമ്പോള്‍ , പിണറായി സര്‍ക്കാര്‍ വീണ്ടും പാവം കേരളീയരുടെ പോക്കറ്റടിക്കുകയാണ്.

KSEB ബില്ലില്‍, ബില്‍ തുകയുടെ ഒരു വീതം അരിയേഴ്‌സ് എന്ന തലക്കെട്ടില്‍ തട്ടിയെടുക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ 840 രൂപയായിരുന്ന പാചകവാതകസിലിണ്ടറിന് 591 ആക്കി കുറച്ച്, തൊഴിലുറപ്പ് വേദനം 182 ല്‍ നിന്ന് 202 രൂപയും, 100-ല്‍ നിന്ന്150 ദിവസ വേദനവുമായി വര്‍ദ്ധിപ്പിച്ച് , തെരുവ് കച്ചവടക്കാരുടെ ഉള്‍പ്പെടെ ക്ഷേമം ഉറപ്പുവരുത്തുമ്പോഴാണ് പിണറായി വിലാസം തട്ടിപ്പ്. ദുരന്ത ഭൂമിയിലെ കഴുകന്‍മാരായി ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മാറി ഇവര്‍ക്കെതിരെ പ്രതികരിക്കുക പ്രതിഷേധിക്കുക

 

shortlink

Related Articles

Post Your Comments

Related Articles


Back to top button