
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള 02431 നമ്പര്‍ നിസാമുദീന്‍ എക്സ്പ്രസ് വെള്ളിയാഴ്ച വൈകിട്ട് 7.15ന് പുറപ്പെടും. 4 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പടെ 299 യാത്രക്കാരാണുള്ളത്. കോവിഡ് മാനദണ്ഡമനുസരിച്ച് എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളോടെ വേണം യാത്രക്കാർ യാത്ര ചെയ്യാൻ. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഒരുസ്റ്റേഷനില്‍ നിന്നും യാത്ര ആരംഭിക്കുന്നവര്‍ക്ക് കേരളത്തിലെ മറ്റൊരു സ്റ്റേഷനിലും ഇറങ്ങാന്‍ കഴിയില്ലെന്നും നിർദേശമുണ്ട്.
Post Your Comments