Latest NewsNewsSaudi ArabiaGulf

ഇന്ധന വിലയിൽ വൻ കുറവ് വരുത്തി ഗൾഫ് രാജ്യം

റിയാദ് : ഇന്ധന വിലയിൽ വൻ കുറവ് വരുത്തി സൗദി അറേബ്യ. പെട്രോൾ 91 ലിറ്ററിന് 1.31 റിയാൽ ആയിരുന്ന വില 0.67ആയി കുറഞ്ഞു. പെട്രോൾ 95ന് 1.47ൽ നിന്നും 0.82 റിയാലുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ജൂൺ 10 വരെ ഈ നിരക്ക് തുടരും. യുഎഇ,ഖത്തർ,ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ പുതുക്കിയ ഇന്ധന വില ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button