റിയാദ് • സൗദി അറേബ്യയില്‍ തിങ്കളാഴ്ച 1,966 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,280 പേര്‍ക്ക് രോഗം ഭേദമായി.
റിയാദ് (520), മക്ക (343), മദീന (257), ജിദ്ദ (236), അൽ ഹാഫോഫ് (137) എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം 41,014 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 12,737 ഉം ആയി. രാജ്യത്ത് 255 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
#الصحة تعلن عن تسجيل (1966) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (9) حالات وفيات رحمهم الله، وتسجيل (1280) حالة تعافي ليصبح إجمالي عدد الحالات المتعافية (12,737) حالة ولله الحمد. pic.twitter.com/nQzVaKrONF
— وزارة الصحة السعودية (@SaudiMOH) May 11, 2020
Post Your Comments