Latest NewsIndia

മ​ഹാ​രാ​ഷ്ട്ര ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​ തീരുമാനിച്ചു, ചില പ്രമുഖർ ലിസ്റ്റിൽ ഇല്ല

ഗോ​പി​ച​ന്ദ് പ​ഡ​ല്‍​ക്ക​ര്‍, പ്ര​വീ​ണ്‍ ദാ​ട്കെ, അ​ജി​ത് ഗോ​പ്ച​ഡെ എ​ന്നി​വ​രാ​ണ് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച മ​റ്റു​ള്ള​വ​ര്‍.

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക തീരുമാനിച്ചു. ഇതിൽ പ​ങ്ക​ജ മു​ണ്ടെ​യും ഏ​ക​നാ​ഥ് ഖ​ഡ്സെ​യും ഇല്ലെന്നാണ് റിപോർട്ടുകൾ . മേ​യ് 21-ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നാ​ണ് ഇ​രു​വ​രെ​യും ബി​ജെ​പി ഒ​ഴി​വാ​ക്കി​യ​ത്. ഗോ​പി​ച​ന്ദ് പ​ഡ​ല്‍​ക്ക​ര്‍, പ്ര​വീ​ണ്‍ ദാ​ട്കെ, അ​ജി​ത് ഗോ​പ്ച​ഡെ എ​ന്നി​വ​രാ​ണ് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച മ​റ്റു​ള്ള​വ​ര്‍.

മു​ണ്ടെ ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ബ​ന്ധു കൂ​ടി​യാ​യ ധ​ന​ഞ്ജ​യ മു​ണ്ടെ​യോ​ടാ​ണ് പ​ങ്ക​ജ പ​രാ​ജ​യ​പ്പെ​ട്ട​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പ് എ​ന്‍​സി​പി​യി​ല്‍​നി​ന്നു ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന ര​ഞ്ജി​ത് സിം​ഗ് മോ​ഹി​തെ വെ​ള്ളി​യാ​ഴ്ച ബി​ജെ​പി പു​റ​ത്തു​വി​ട്ട നാ​ലു പേ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു.

shortlink

Post Your Comments


Back to top button