
റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിഷവാതക ചോർച്ച. ലോക്ക്ഡൗണിനിടെ അടച്ചിട്ട പേപ്പര്‍ മില്‍ നാളുകള്‍ക്കു ശേഷം തുറന്ന് വൃത്തിയാക്കിക്കൊണ്ടിരുന്നുപ്പോള് വിഷവാതകം ചോരുകയായിരുന്നു. ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ ആരോഗ്യനില ഗുരുതരമാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതക ചോര്‍ച്ചയുണ്ടായതിന് പിന്നാലെയാണ് ഛത്തീസ്ഗഡിലും വിഷവാതകം ചോർന്നത്.
Post Your Comments