പാലക്കാട് : ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട്: അട്ടപ്പാടിയിൽ മുക്കാലി കരുവര ഊരിലെ ചാത്തനാണ് ഭാര്യ ശാന്തയെ പ്ലാസ്റ്റിക്ക് കയർകൊണ്ട് കഴുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
Also read : കേരളത്തിന് ഇന്നും ആശ്വാസം : ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല: ഇന്ന് പുതിയ 4 ഹോട്ട് സ്‌പോട്ടുകള്‍
കൊലപാതക സമയം ഇവരുടെ മൂന്ന് ആൺ മക്കള്‍ വീട്ടിലുണ്ടായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചാത്തന് മാനസിക പ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇൻക്വാസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments