Latest NewsIndiaNews

ഒരു വർഷത്തേക്ക് സാലറി ചലഞ്ചിന് ആഹ്വാനം ചെയ്‌ത്‌ കേന്ദ്രസർക്കാർ

സാലറി ചലഞ്ചിന് ആഹ്വാനം ചെയ്‌ത്‌ കേന്ദ്രസർക്കാർ. ഒരു വർഷത്തേക്കാണ് സാലറി ചലഞ്ച്. എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളം നൽകാനാണ് അഭ്യർത്ഥന. റവന്യു വകുപ്പാണ് ഉത്തരവിറക്കിയത്. താത്പര്യമുള്ളവർ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. മറ്റ് വകുപ്പുകൾക്കും ഇത് ബാധകമാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button