KeralaNattuvarthaLatest NewsNews

കൊവിഡ് വ്യാപനം; ഇ​ടു​ക്കി​യി​ലും കോട്ടയത്തും സ്‌​പെ​ഷ്യല്‍ ഓ​ഫീ​സ​ര്‍​മാർ; ഡി​ജി​പി

സ്‌​പെ​ഷ്യല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ചുവെന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ

തിരുവനന്തപുരം; ഇ​ടു​ക്കി​യി​ലും കോട്ടയത്തും സ്‌​പെ​ഷ്യല്‍ ഓ​ഫീ​സ​ര്‍​മാർ, നാളുകളായി കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്‌​പെ​ഷ്യല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ചുവെന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ വ്യക്തമാക്കി.

കൂടാതെ കോ​ട്ട​യ​വും ഇ​ടു​ക്കി​യും റെ​ഡ്‌​സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ട് ഐ​പി​എ​സ് ഓ​ഫീ​സ​ര്‍​മാ​രെ സ്‌​പെ​ഷ്യല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ച​ത്, അ​ഞ്ചാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ണ്ട​ന്‍റ് ആ​ര്‍. വി​ശ്വ​നാ​ഥി​നെ​ കോ​ട്ട​യ​ത്തും കെ​എ​പി ഇ​ടു​ക്കി​യി​ല്‍ കെ​എ​പി ഒ​ന്നാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ണ്ട​ന്‍റ് വൈ​ഭ​വ് സ​ക്‌​സേ​ന​യേ​യു​മാ​ണ് നി​യോ​ഗി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button