ബിലാസ്പുര്‍: കോവിഡ് വാര്‍ഡിലുണ്ടായിരുന്ന നഴ്സിന് രോഗ ബാധ സ്ഥിരീകരിച്ചു. റായ്പുര്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്സിന് ആണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവിടുത്തെ കോവിഡ് വാര്‍ഡിലായിരുന്നു നഴ്സിന് ഡ്യൂട്ടിയെന്നാണ് വിവരം. കഴിഞ്ഞ 14 ദിവസമായി നിരീക്ഷണത്തിലായിരുന്നു.
Post Your Comments