പത്തനംതിട്ട: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫ് ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കെ.ജെ ജോസഫ്, ഇദ്ദേഹത്തിന്റെ സഹോദരന് ഈപ്പന് ജോസഫ് എന്നിവര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Post Your Comments