12ആം വയസില്‍ കന്യകാത്വം നഷ്ടപ്പെട്ടു, അന്നു മുതല്‍ 30 വയസ് വരെ കിടക്കപങ്കിട്ടത് 200ലധികം പുരുഷന്മാര്ക്കൊപ്പം. സെക്സ് ക്ലബ്ബുകളില്‍ നിന്നും പരിചയപ്പെട്ട ബന്ധം ചെന്നെത്തിയത് കിടപ്പറയില്‍. അടക്കാനാവാത്ത ലൈംഗിക ആസക്തി നിയന്ത്രിക്കാനാകാതെ വന്നതോടെ യുവതി ഓരോ ദിവസവും അന്തിയുറങ്ങിയത് ആറോളം പുരുഷന്മാര്ക്കൊപ്പം. എന്‍കോംപസിംഗ് നിംഫോമാനിയ എന്ന അപൂര്‍വ രോഗാവസ്ഥക്ക് അടിമയായ യുവതിയുടെ തുറന്നു പറച്ചില് വന്‍ ചര്‍ച്ചയ്ക്കാണ് വഴിയെരുക്കുന്നത്.
ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫിന് ഈ അപൂര്‍വ രോഗം പിടിപ്പെട്ടത്. ഒരു കുഞ്ഞിന് അമ്മയായ ശേഷമായിരുന്നു തന്റെ ആഗ്രഹങ്ങളെ അടക്കാന്‍ ലോറി തീരുമാനിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാകേന്ദ്രമാണ് ലോറി ജേഡ് വൂഡ്രഫ്. തന്റെ അനുഭവങ്ങള്‍ വിവരിച്ച് യുവതി എഴുതിയ ദ ഡയറി ഒഫ് എ സെക്സ് അഡിക്ട് എന്ന പുസ്തവും ഇപ്പോള്‍ വൈറലാണ്.
12ആം വയസില്‍ തന്റെ കന്യകാത്വം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി അടക്കാനാവാത്ത ലൈംഗിക ആസക്തിക്ക് അടിമയാകുന്നത്. ഇരുപതുകളിലേക്ക് കടന്നതോടെ രോഗം മൂര്‍ച്ഛിച്ചു. സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുന്നവരുമായെല്ലാം നിരവധി തവണ കിടക്കപങ്കിട്ടു. രാത്രിയില്‍ തന്റെ കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സെക്സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്നും ഒരിക്കല്‍ തന്റെ മുന്‍ കാമുകനുമൊത്ത് ലിവര്‍പൂളില്‍ ഒരു സെക്സ് പാര്‍ട്ടിയില്‍ പങ്കെടുത്തെപ്പോള് അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ലോറി തന്റെ പുസ്തകത്തില്‍ പറയുന്നു.
Post Your Comments