Latest NewsNewsIndia

കയ്യടി നേടി ഒഡീഷ; കൊവിഡ് പ്രതിരോധ നടപടികൾക്കിടെ ആരോഗ്യപ്രവർത്തകർ മരിച്ചാൽ രക്തസാക്ഷി പദവി

ആശ്രിത നിയമനം നൽകുമെന്നും സർക്കാർ

ഭുവനേശ്വർ; കൊവിഡ് പ്രതിരോധ നടപടികൾക്കിടെ ആരോ​ഗ്യപ്രവർത്തകർ മരണപ്പെട്ടാൽ രക്തസാക്ഷി പദവി നൽകുമെന്ന് വ്യക്തമാക്കി ഒ‍ീഷ മുഖ്യമന്ത്രി നവീൻ പട്നായിക്.

നാടിനുവേണ്ടി സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുന്നത് നമ്മുടെ പാരമ്പര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടി, പ്രതിരോധ നടപടികൾക്കിടെ ആരോ​ഗ്യപ്രവർത്തകർ മരണപ്പെട്ടാൽ ആശ്രിതർക്ക് 50 ലക്ഷവുംലഭിക്കും.

സമ്പൂർണ്ണ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടത്തുമെന്നും ആശ്രിത നിയമനം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button