ന്യൂയോർക്ക്; ലോക്ക് ഡൗൺ കാലത്ത് പല വിവാഹങ്ങളും മാറ്റിവക്കുന്ന ഈ സമയത്ത് അപൂർവ്വമായ നടപടിയുമായി ന്യൂയോർക്ക് ഗവർണ്ണർ, മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല വിവാഹങ്ങളും തടസ്സപ്പെടുന്ന കാഴ്ച്ച അവസാനിപ്പിക്കാനാണ് ഗവർണ്ണർ ആൻഡ്രൂ കുമോ പുതിയ നടപടിയുമായെത്തിയത്.
ഇത്തരത്തിൽ യുഎസ് സ്റ്റേറ്റിലുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്, വെർച്വലായി നടത്തുന്ന ഇത്തരം വിവാഹങ്ങൾക്ക് ലൈസൻസും നൽകും.
ഈ വരുന്ന മെയ് 15 വരെ ലോക്ക്ഡൌണ്‍ നീട്ടിയതിന് പിന്നാലെയാണ് പ്രഖ്യാപനം, വീഡിയോ കോണ്‍ഫറന്‍സിന് വ്യാപകമായി ലോകത്ത് ഉപയോഗിക്കുന്ന സൂം ആപ്പിലാണ് വിവാഹം നടത്തേണ്ടി വരുക.
NEW: I am issuing an Executive Order allowing New Yorkers to obtain a marriage license remotely and allowing clerks to perform ceremonies via video conference.
— Archive: Governor Andrew Cuomo (@NYGovCuomo) April 18, 2020
Post Your Comments