Jobs & VacanciesLatest NewsNews

കന്റോണ്‍മെന്റ് ബോർഡ് ഓഫീസിൽ തൊഴിലവസരം

അംബാല കന്റോണ്‍മെന്റ് ബോർഡ് ഓഫിസിൽ തൊഴിലവസരം. സഫായ്‌വാല തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. സാക്ഷരനായിരിക്കണം. ശാരീരികക്ഷമത എന്നിവയാണ് യോഗ്യത. ആകെ 74 (ജനറൽ– 38, ഒബിസി– 33; ഭിന്നശേഷിക്കാർ –3) ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനും അപേക്ഷക്കും സന്ദർശിക്കുക : https://www.canttboardrecruit.org/

അവസാന തീയതി : ഏപ്രിൽ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button