Latest NewsIndiaNews

മ​ല​യാ​ള​ത്തി​ല്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: മലയാളത്തിൽ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്‍റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ മലയാളത്തിനൊപ്പം ഇം​ഗ്ലീ​ഷിലും അദ്ദേഹം ആശംസ അറിയിച്ചിട്ടുണ്ട്. “എ​ല്ലാ​വ​ര്‍​ക്കും ആ​ഹ്ലാ​ദ​പൂ​ര്‍​ണ​മാ​യ വി​ഷു ആ​ശം​സ​ക​ള്‍. പു​തു​വ​ര്‍​ഷം പു​തി​യ പ്ര​തീ​ക്ഷ​യും ഊ​ര്‍​ജ​വും പ്ര​ദാ​നം​ചെ​യ്യു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ക്ഷേ​മ​വും സൗ​ഖ്യ​വും ഉ​ണ്ടാ​വ​ട്ടെ’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Read also: കൊറോണയുടെ വ്യാപനം അതിവേഗം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇന്ത്യയും; പൊടുന്നനെ രോഗം വ്യാപിച്ച റഷ്യയുടേയും പെറുവിന്റേയും തുര്‍ക്കിയുടേയും ഒപ്പം രാജ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button