Latest NewsNewsIndia

കോവിഡ് 19 ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്ന യുവാവ് തൊണ്ടയ്ക്ക് അസുഖം ബാധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡോക്ടറെ സമീപിച്ചിരുന്നു. കോവിഡ് ബാധിച്ചിരിക്കാമെന്ന ഭീതി പ്രതീകിന് ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button