Latest NewsKeralaIndia

അനില്‍ അക്കര എം എല്‍ എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത , പോലീസ് അന്വേഷണം ആരംഭിച്ചു

വീ​ടി​ന് മു​ന്‍​പി​ല്‍ പു​ല​ര്‍​ച്ചെ ഒ​രാ​ള്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

തൃ​ശൂ​ര്‍: അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​യു​ടെ തൃ​ശൂ​ര്‍ അ​ടാ​ട്ടു​ള്ള വീ​ട്ടി​ല്‍ പൂ​ച്ച​യു​ടെ ത​ല കണ്ടെത്തിയതിൽ ദുരൂഹത. വീ​ട്ടി​ലെ തൊ​ഴു​ത്തി​ല്‍ പ​ശു​ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പാ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് പൂ​ച്ച​യു​ടെ ത​ല ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന് മു​ന്‍​പി​ല്‍ പു​ല​ര്‍​ച്ചെ ഒ​രാ​ള്‍ നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​ഞ്ഞ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു. രാവിലെ എം എല്‍ എ എത്തിയപ്പോഴാണ് തല കണ്ടത്.

കൊറോണ രോഗികളുടെ വാര്‍ഡില്‍ നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തു, കാസർഗോഡ് ആശങ്ക

പൂര്‍ണമായും മൂടിവെച്ച പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടത്. എന്നാല്‍ അത് കാര്യമാക്കാതെ കുഴിച്ചിടുകയും ചെയ്തു.ആ​ളു​ക​ളെ പേ​ടി​പ്പെ​ടു​ത്താ​ന്‍ ആ​സൂ​ത്രി​ത​മാ​യി ചെ​യ്ത​താ​ണി​തെ​ന്ന് എം​എ​ല്‍​എ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button