കുഞ്ഞുങ്ങളെ കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തെറി വിളിപ്പിക്കുന്ന, കൊല്ലണം എന്ന് പറയിപ്പിക്കുന്ന രക്ഷാകര്‍ത്താക്കളെ ബാധിച്ചിരിക്കുന്ന വൈറസ് കോവിഡിനേലും മാരകം , വീഡിയോ ദൃശ്യം കണ്ട അലി അക്ബറുടെ പോസ്റ്റ് . സൗദിയിലാണെങ്കില്‍ ഇവര്‍ അങ്ങനെ വിളിപ്പിക്കുമോ. വിളിപ്പിച്ചാല്‍ അവിടെ വിളിക്കുന്നവരുടെ തല കിടന്നുരുളും എന്നവര്‍ക്കറിയാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഇന്നലെ ഒരു കാഴ്ച കണ്ടു. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ കൊണ്ട് മണ്ടന്‍ മോദി മൂര്‍ദ്ദാബാദ്, RSS തുലയട്ടെ , അന്ധവിശ്വാസം തുലയട്ടെ എന്നൊക്ക വിളിപ്പിക്കുന്ന ദേശദ്രോഹ വീഡിയോ, ആ കുഞ്ഞുങ്ങളോട് നമുക്ക് ക്ഷമിക്കാം കാരണം അവര്‍ കുട്ടികളാണ് പക്ഷെ അവരെക്കൊണ്ട് അങ്ങിനെ വിളിപ്പിച്ച രക്ഷ കര്‍ത്താക്കളെന്നു പറയുന്ന സാമൂഹ്യ ദ്രോഹികളുണ്ടല്ലോ അവരോട് നമുക്ക് ക്ഷമിക്കാനാവില്ല.സമൂഹത്തില്‍ സ്വന്തം മുഖം കാണിക്കാതെ മറഞ്ഞിരുന്നു കുഞ്ഞുങ്ങളെ കൊണ്ട് വിളിച്ചു പറയിച്ച ആ പിത്രുശൂന്യരായ തെണ്ടികളുണ്ടല്ലോ അവരെയാണ്, ആ ചെറ്റകളെയാണ് പുറത്തുകൊണ്ടുവന്നു മുക്കാലിയില്‍ കെട്ടി തല്ലേണ്ടത്.
നാം എപ്പോഴും പറയാറുണ്ടല്ലോ ഈ രാജ്യത്തെ ഉപ്പും ചോറും തിന്ന് രാജ്യത്തിനെതിരെ കലാപമുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ജിഹാദികളെക്കുറിച്ച്, സംശയിക്കണ്ട അവര്‍ തന്നെയാണിവര്‍… സ്വന്തം കുഞ്ഞുങ്ങളുടെ മനസ്സില്‍ പോലും രാജ്യദ്രോഹം കുത്തിവയ്ക്കുന്നവര്‍.. ഈ കുഞ്ഞുങ്ങള്‍ വിളിച്ച വിളി സൗദിയില്‍ സൗദി രാജാവിനെ കുറിച്ച് വിളിച്ചാല്‍ എന്തായിരിക്കും സ്ഥിതി? തന്തയുടെയും തള്ളയുടെയും തല മണലില്‍ കിടന്ന് ഉരുളുമായിരുന്നു. ഇവിടെയും കുഞ്ഞുങ്ങളെക്കൊണ്ട് ഇങ്ങിനെ പറയിപ്പിച്ചാല്‍ ശിക്ഷിക്കാന്‍ നിയമമില്ലാഞ്ഞിട്ടല്ല, പക്ഷെ വിളിപ്പിച്ചവനറിയാം സഖാവ് പിണറായി വിജയന്‍ ഇവര്‍ക്കെതിരെ ചെറു വിരല്‍ അനക്കില്ല എന്ന്. അതാണ് മതത്തിന്റെ പവര്‍, ഡോക്ടര്‍ ഫസല്‍ ഗഫൂറിന് കിട്ടുന്നതും മതത്തിന്റെ ഇളവ് തന്നെയാണ് അഥവാ ന്യുനപക്ഷ പ്രീണനം..
മതം ഭ്രാന്തായി മാറിയാല്‍ രാജ്യത്തിന്റെ നിയമങ്ങള്‍ അവര്‍ക്ക് ബാധകമല്ലാതായിത്തീരും. പിന്നെ അവരുടെ നിയമങ്ങളാണ്… ആ നിയമമാകട്ടെ മതത്തിന് വേണ്ടി കൊല്ലാം കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടും എന്ന നിയമം തന്നെ. ഇതൊക്ക കണ്ടിട്ടും മിണ്ടാതിരിക്കാന്‍ കഴിയുന്നില്ല..
തബ്ലീഗ് കോവിട് ഇന്ന് രാജ്യത്തെ ഭയത്തിന്റ മുള്‍മുനയില്‍ നിറുത്തുന്നു. അത്തരം ഹീന വൈറസ് തന്നെയാണ് കുഞ്ഞുങ്ങളെ കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയെ തെറി വിളിപ്പിക്കുന്ന, കൊല്ലണം എന്ന് പറയിപ്പിക്കുന്ന രക്ഷാകര്‍ത്താക്കളെയും ബാധിച്ചിരിക്കുന്നത്.. ഇത്തരക്കാരെ സൂക്ഷിക്കണം സമൂഹത്തിന്റെ മുന്നില്‍ കൊണ്ട് വരണം, കൊറോണാ വൈറസിനെപ്പോലെ കരുതി, അകറ്റി നിറുത്തണം…..ആവര്‍ത്തിച്ചു പറയണം
ഇവര്‍ ഈ സാമൂഹ്യ ദ്രോഹികള്‍ രാജ്യത്തെ ബാധിച്ച നാശകാരികളായ വൈറസുകള്‍ തന്നെയാണ്… ഭ്രാന്തിളകി സമൂഹത്തില്‍ പേ പരത്തുന്ന മതവൈറസുകള്‍…
Post Your Comments