ന്യൂഡല്‍ഹി:അമേഠി എംപി സ്മൃതി ഇറാനി ലോക്ക്ഡൗണില്‍ അന്താക്ഷരി കളിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ മുന്‍മണ്ഡലമായ അമേഠിയിലെ ജനങ്ങളോടുളള ഉത്തരവാദിത്വം നിര്‍വഹിക്കുകയാണെന്ന് കോൺഗ്രസ്. അമേഠിയിലെ ജനങ്ങള്‍ക്ക് 12,000 ബോട്ടില്‍ സാനിറ്റൈസര്‍, 20,000 ഫെയ്‌സ്മാസ്‌ക്, 10,000 സോപ്പുകള്‍ എന്നിവ കോണ്‍ഗ്രസ് വിതരണം ചെയ്തിരുന്നു.ഇതിന് മുൻപ് ഒരു ട്രക്കില്‍ ഗോതമ്ബും അരിയും ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അമേഠി എം.പി. സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
राहुल गांधी अमेठी की जनता के प्रति अपनी जिम्मेदारी के नाते सेनिटाइजर और मास्क का वितरण करवा रहे हैं।
और अमेठी की सांसद महोदया अंताक्षरी खेल रही है।https://t.co/Aav0SLCgm0
— Congress (@INCIndia) April 5, 2020
Post Your Comments