
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളി അവസരം. ഗുരുവായൂരില്‍ എല്‍.ഡി. ക്ലാര്‍ക്ക് ഉള്‍പ്പെടെ 10 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനു അപേക്ഷ ക്ഷണിച്ച് കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവിതാംകൂറില്‍ പാര്‍ട്ട്‌ടൈം ശാന്തി (പട്ടികജാതി, പട്ടികവര്‍ഗം, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മാത്രം), രണ്ടാം ആനശേവുകം (ഒ.ബി.സി.) തസ്തികകളിലേക്ക് എന്‍.സി.എ. നിയമനം, കൊച്ചിന്‍ ദേവസ്വത്തിലെ സിസ്റ്റം മാനേജര്‍ (നേരിട്ടുള്ള നിയമനം), മലബാറിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ (തസ്തികമാറ്റം) എന്നിവയിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം, അപേക്ഷ സമർപിക്കാം. ഗുരുവായൂര്‍, കൊച്ചിന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലായി 61 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.kdrb.kerala.gov.in./
അവസാന തീയതി: ഏപ്രില്‍ 18
Post Your Comments