ക്വൊറന്റൈൻ ലംഘിച്ച് കൊല്ലം സബ് കളക്ടർ അനുപം മിശ്ര മുങ്ങിയതായി റിപ്പോർട്ട്. വിദേശത്ത് നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ഇദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു മറുപടി.
Post Your Comments