തമിഴ്നാട്ടിലെ കടലൂരില്‍ പ്രവര്‍ത്തിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ അവസരം. ഗ്രാജ്വേറ്റ് എക്സിക്യുട്ടീവ് ട്രെയിനി, അസിസ്റ്റന്റ് മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് എക്സിക്യുട്ടീവ് ട്രെയിനി വിഭാഗത്തിൽ മെക്കാനിക്കല്‍ – 125, ഇലക്ട്രിക്കല്‍ (EEE) – 65, ഇലക്ട്രിക്കല്‍ (ECE) – 10, സിവില്‍ – 5, കണ്ട്രോള് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ – 15, കംപ്യൂട്ടര്‍ – 5, ജിയോളജി – 5, മൈനിങ് – 5 ഫിനാന്‍സ് – 14 ഹ്യൂമന്‍ റിസോഴ്സ് – 10 അസിസ്റ്റന്റ് മാനേജര്‍ – 15 എന്നിങ്ങനെ 259ഉം, അസിസ്റ്റന്റ് മാനേജര്‍ 15ഉം ഉൾപ്പെടെ ആകെ 274 ഒഴിവുണ്ട്. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://www.nlcindia.com
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : അസിസ്റ്റന്റ് മാനേജര്‍ ഏപ്രിൽ 7, ഗ്രാജ്വേറ്റ് എക്സിക്യുട്ടീവ് ട്രെയിനി ഏപ്രിൽ 17
Post Your Comments